കോട്ടയം ബ്രാഹ്മണ സമൂഹം വനിതാ വിഭാഗം എല്ലാ വർഷവും നടത്തി വരുന്ന ആടി മാസ പൂജ 2022 ജൂലൈ 22 ആം തിയതി വെള്ളിയാഴ്ച്ച രാവിലെ 10.30 നു നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. എല്ലാ അംഗങ്ങളും നേരത്തെ തന്നെ എത്തി പൂജയിലും തുടർന്നുള്ള സമാരാ ധാനയിലും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു